Saturday, 31 October 2015

Keralaponics: Hibiscus Flower Syrup (ചെമ്പരത്തിപ്പൂവ് പാനീയം)

Keralaponics: Hibiscus Flower Syrup (ചെമ്പരത്തിപ്പൂവ് പാനീയം)









ചെമ്പരത്തിപ്പൂവ്
ജ്യൂസ്
ഒരത്ഭുത
ആരോഗ്യപാനീയം
നിഷ്പ്രയാസം വീട്ടിൽത്തന്നെയുണ്ടാക്കവുന്നൊരു ആരോഗ്യ
പാനീയമാണ് ചെമ്പരത്തിപ്പൂവ് ജ്യൂസ്
. ശരീര ഭാരം കുറക്കുന്നതിനും ഓർമ്മ ശക്തി
വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തിനും

രക്ത സമ്മദ്ദം ക്രമീകരിക്കുന്നതിനും രോഗപ്രതിരോധ ശേഷി
വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന
അത്ഭുത പാനീയമായ ചെമ്പരത്തിപ്പൂവ്
പാനീയത്തെപ്പറ്റിയാണിവിടെ വിവരിക്കുന്നത്
. 

No comments:

Post a Comment