Sunday, 25 October 2015

Keralaponics: Erynguim foetidum(ആഫ്രിക്കൻ മല്ലി)

Keralaponics: Erynguim foetidum(ആഫ്രിക്കൻ മല്ലി)









സുഗന്ധ റാണിയായ ആഫ്രിക്കൻ മല്ലി നല്ലൊരു ഔഷധിയും
വിഷമയമായ മസാലക്കൂട്ടുകൾക്കൊരു ഉത്തമ
ബദലായി
മാറ്റാവുന്നൊരു സുഗന്ധയിലയാണ്
ആഫ്രിക്കൻ
മല്ലിയില.
നല്ലൊരു
ഔഷധ സസ്യം കൂടിയായ
ഇത് എല്ലാ വീടുകളിലും നിഷ്പ്രയാസം
നട്ടു
വളർത്താവുന്നതാണ്.
മല്ലിയിലയുടെ പകരക്കാരൻ മാത്രമല്ല
പലഹാരങ്ങളിലും മാംസ വിഭവങ്ങളിലും കൂടി ചേർക്കാവുന്ന ഈ സുഗന്ധയില നല്ലൊരു ഔഷധം
കൂടിയാണ്. ആഫ്രിക്കൻ മല്ലിയിലയെപ്പറ്റി
വിശദമായി  വിവരിക്കുന്ന പോസ്റ്റ്.
 


No comments:

Post a Comment