സാധാരണക്കാരന്റെ വിലപ്പെട്ട പോക്ഷകാഹാരവും
ഔഷധവും ടോണിക്കുമെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്നൊരു കറിയിലയാണ് മുരിങ്ങയില.
മുരിങ്ങയിലയുടെ പോക്ഷക-ഔഷധ ഗുണങ്ങളെയും ഉപയോഗങ്ങളെയും മുരിങ്ങയില കൊണ്ടുള്ള ഗൃഹവൈദ്യത്തെയും കുറിച്ച് വളരെ വിശദമായി ഇതിൽ പ്രതിപാദിക്കുന്നു.
സമ്പൂർണ്ണ ജൈവ കൃഷിയിലേക്ക് മാറാൻ തയ്യാറെടുക്കുന്ന കാർഷിക കേരളത്തിന് ഒരു ചെറിയ
പിന്തുണയാണീ കറിയിലകളെ പരിചയപ്പെടുത്തൽ.
No comments:
Post a Comment