Friday, 11 August 2017

Keralaponics: Duckweed (ഡക്ക് വീഡ്)

Keralaponics: Duckweed (ഡക്ക് വീഡ്)









അസോളയുടെ അപരനെന്ന് തോന്നിക്കുന്നൊരു ചെറു പായൽ സസ്യമാണ്
സാധാരണ ഡക്ക് വീഡ് എന്നും അറിയപ്പെടുന്ന ലെംന മൈനർ. കോഴികൾ
, താറാവുകൾ, കന്നുകാലികൾ, മത്സ്യങ്ങൾ എന്നിവയ്ക്കുതീറ്റയായും വിഷമായിമാറുന്ന വെള്ളത്തിൽ ലയിച്ചുചേർന്ന ലോഹങ്ങൾ വലിച്ചെടുത്ത് ജലം ശുദ്ധീകരിക്കാനും ഡക്ക് വീഡ് ഉപയോപ്പെടുത്താം. സാധാരണ ഡക്ക് വീ
ഡിനെ  പരിചയപ്പെടുത്തുന്നയീ കേരളപോണിക്സ് പോസ്റ്റ് ഏവർക്കും പ്രയോജനപ്രദമായിരിക്കും. 
 


No comments:

Post a Comment