Monday, 2 October 2017

ടെറസ്സ് അക്വാപോണിക്സ് സിസ്റ്റം







ടെറസ്സ്‌ അക്വാപോണിക്സ് സിസ്റ്റം @ കേരളപോണിക്സ് അക്വാപോണിക്സ് പാർക്ക്.

കേരളപോണിക്സ് അക്വാപോണിക്സ് പാർക്കിൽ പുതുതായി ഉൾപ്പെടുത്തിയ ടെറസ്സ്‌ അക്വാപോണിക്സ് സിസ്റ്റത്തിൻറെ പൂർണ്ണരൂപം വീഡിയോയിൽ. 100 ചെടികൾ ഉൾക്കൊള്ളുന്ന NFT വെർട്ടിക്കൽ അക്വാപോണിക്സ് സിസ്റ്റവും 30 ചെടികൾ ഉൾക്കൊള്ളുന്ന മാധ്യമാധിഷ്ടിത സംവിധാനവുമാണിത് .500 ലിറ്റർ ശേഷിയുള്ള രണ്ടു sintex ടാങ്കുകളാണ് മത്സ്യം വളർത്താൻ ഉപയോഗിച്ചിരിക്കുന്നത്. ഒരു ടാങ്കിൽ 50 നട്ടറും മറ്റതിൽ 60 GIFT തിലാപ്പിയകളുമാണ് നിക്ഷേപിച്ചിട്ടുള്ളത്. വീഡിയോ കാണുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം ഫോൺ; 9387735697. ഇമെയിൽ; keralaponics@gmail.com. Fb page; Keralaponics, വീഡിയോ


No comments:

Post a Comment