Monday, 7 August 2017

Keralaponics: Guppy (ഗപ്പി)

Keralaponics: Guppy (ഗപ്പി)









വളരെ ചെറിയൊരു അലങ്കാരമത്സ്യമായ ഗപ്പി വിലക്കുറവും വർണ്ണവൈവിധ്യവും കൊണ്ട് അക്വേറിയം സൂക്ഷിപ്പുകാരുടെ ഇഷ്ടഭാജനമായി മാറിയ ഒന്നാണ്. കൊതുകു നശീകരണത്തിന് ലോകമെമ്പാടും ഉപയോഗപ്പെടുത്തി വരുന്നയീ ഇത്തിരിക്കുഞ്ഞമമാർ അക്വേറിയങ്ങളിൽത്തന്നെ പെറ്റുപെരുകുന്നതിനാൽ അലങ്കാരമത്സ്യപ്രേമികൾക്കൊരു മുതൽക്കൂട്ട് തന്നെയാണിത്. വർണ്ണഭംഗിയേറിയതും വിലകൂടിയതുമായ പുതിയ ഗപ്പിയിനങ്ങളുടെ വരവോടെ വിലകുറഞ്ഞ മത്സ്യമെന്ന പേരുദോഷം മാറ്റിയെടുത്ത് അലങ്കാരമത്സ്യ വിപണി കീഴടക്കുകയാണിവ.



No comments:

Post a Comment