Keralaponics: Green Kitchen (ഹരിത അടുക്കള)
ജൈവ ഹൈഡ്രോപോണിക്സ് രീതിയിൽ ഇലക്കറികൾ വീട്ടിനുള്ളിലും യഥേഷ്ടം കൃഷി ചെയ്യാൻ സഹായിക്കുന്നൊരു സംവിധാനമാണ് 'ഹരിത അടുക്കള.' കേരളപോണിക്സ് അവതരിപ്പിച്ചിരിക്കുന്നയീ നൂതന രീതിയിൽ വലിയ അദ്ധ്വാനമൊന്നും കൂടാതെ വിഷം തീണ്ടാത്ത കറിയിലകൾ ദിവസ്സവും ലഭിക്കുമെന്നതാണിത് കൊണ്ടുള്ള നേട്ടം. സ്ഥലമില്ലാത്തതു കൊണ്ട് പച്ചക്കറി കൃഷി ചെയ്യാൻ സാധിക്കുന്നില്ല എന്ന് ഉരുവിട്ട് കൊണ്ടിരിക്കുന്നവർക്ക് ശക്തമായൊരു മറുപടിയാണീ സംവിധാനം.
No comments:
Post a Comment