Regrowing-Green onion (പച്ച ഉള്ളി പുനർ കൃഷി) | Keralaponics
പച്ചക്കറി പുനർ കൃഷി- ഒരിക്കൽ
വാങ്ങുന്ന പച്ചക്കറികൾ ആയുഷ്ക്കാലം ഉപയോഗിക്കാനുള്ള വിദ്യ.

പച്ചക്കറി
പുനർ കൃഷിയെപ്പറ്റി പൊതുവെയും പച്ച ഉള്ളി പുനർ കൃഷിയുടെ വിവിധ രീതികളെയും വിശദീകരിക്കുന്നയീ
കേരളപോണിക്സ് പോസ്റ്റിൽ സ്ഥല പരിമിതിയുള്ളവർക്കും
നിഷ്പ്രയാസം ജൈവ ഇലക്കറികൾ
അടുക്കളയുടെ ചുറ്റുവട്ടത്ത് തന്നെ കൃഷി ചെയ്യാൻ
സഹായിക്കൊന്നൊരു സംവിധാനത്തെപ്പറ്റിയാണ് വിശദീകരിക്കുന്നത്.

No comments:
Post a Comment