Tuesday, 15 March 2016

Bilimbi(പുളിഞ്ചിക്ക) | Keralaponics

Bilimbi(പുളിഞ്ചിക്ക) | Keralaponics







പുളിഞ്ചിക്ക@Keralaponics
പുളിഞ്ചിക്ക-കൊളൊസ്ട്രോളിനു ഉത്തമ പ്രതിവിധി
വർഷം മുഴുവൻ ധാരാളം പോക്ഷക-ഔഷധ ഗുണങ്ങളുള്ള കായ്കൾ വിളവെടുക്കാവുന്നൊരു ചെറു വൃഷമാണ് പുളിഞ്ചി. നമ്മുടെ നാട്ടിൽ ധാരാളമുണ്ടായിരുന്ന ഇത്തരം വൃക്ഷങ്ങൾ കണി കാണാൻ പോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ. കറികളിൽ പുളിക്കു പകരമായിട്ടും,  അച്ചാറിടാനും  ജ്യൂസ്, സ്ക്വാഷ്, വൈൻ, സൂപ്പ്, സ്വാസ്  എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നു. കൊളസ്ട്രോൾ, രക്ത സമ്മർദ്ദം എന്നിവ നിയന്ത്രണത്തിലാക്കാനും പുളിഞ്ചിക്ക ഒന്നാം തരമാണ്

No comments:

Post a Comment