Keralaponics: GIFT Tilapia (ഗിഫ്റ്റ് തിലാപ്പിയ)
കേരളത്തിലെ മത്സ്യകൃഷി രംഗത്തൊരു വിപ്ലവം തന്നെ സൃഷ്ടിച്ച മത്സ്യയിനമാണ് ഗിഫ്റ്റ് തിലാപ്പിയ. ത്വരിത വളർച്ചയും രുചിയും കൊണ്ട് സാധാരണ തിലാപ്പിയ്ക്കു മലയാളികൾ കല്പിച്ചിരുന്ന അയിത്തം മാറ്റിയെടുത്ത് ഇവിടത്തെ വളർത്തു മത്സ്യയിനങ്ങളുടെ മുൻ നിരയിയിലെത്താൻ ഗിഫ്റ്റിന് അധിക കാലം വേണ്ടി വന്നില്ല. വളരെ ആദായകരമായൊരു തൊഴിൽ സംരംഭമായി കേരളത്തിലെ മത്സ്യ കൃഷിയെ മാറ്റിയെടുക്കാൻ ഗിഫ്റ്റ് തിലാപ്പിയയുടെ വരവ് ഒട്ടൊന്നുമല്ല സഹായിയിച്ചിട്ടുള്ളത്. കേരളാപോണിക്സ് ബ്ലോഗ് പോസ്ററ് ഗിഫ്റ്റ്
തിലാപ്പിയ യെക്കുറിച്ചു വിശദ മായി ചർച്ച ചെയ്യുന്നു.
തിലാപ്പിയ യെക്കുറിച്ചു വിശദ മായി ചർച്ച ചെയ്യുന്നു.
No comments:
Post a Comment