Keralaponics: Spiny Gourd (മുള്ളൻ പാവൽ)
നമ്മുടെ കയ്പ്പൻ പാവലിനൊരു ബദൽ തന്നെയാണ് എരുമപ്പാവലെന്നും
അറിയപ്പെടുന്ന മുള്ളൻ പാവൽ. കേരളത്തിൽ നന്നായി വളരുന്നൊരു ചിരസ്ഥായീ വിളയെന്ന് പറയാവുന്നയീ
ഔഷധ കേസരിയായ പച്ചക്കറിവിള അടുക്കളത്തോട്ടത്തിനൊരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ
സംശയമില്ല.
മുള്ളൻ
പാവലിനെക്കുറി ച്ചു വിശദമായി വിവരിക്കുന്നതാണീ പോസ്റ്റ്.
No comments:
Post a Comment