Thursday, 18 May 2017

Keralaponics: Terrarium Plants (ടെറേറിയം ചെടികൾ)

Keralaponics: Terrarium Plants (ടെറേറിയം ചെടികൾ)









കേരളത്തിലും
ടെറേറിയത്തിന് വ്യാപകമായ പ്രചാരം കിട്ടിക്കൊണ്ടിരിക്കുകയാണല്ലോ. ടെറേറിയത്തിലുപയോഗിക്കാൻ
യോജിച്ച ചെടികളെക്കുറിച്ച് വിവരിക്കുന്നയീ പോസ്റ്റിന് പ്രസക്തിയേറെയാണ്. മുപ്പതിൽപ്പരം
ടെറേറിയം ചെടികളെയാണിവിടെ പരിചയപ്പെടുത്തുന്നത്. ചില്ലുകൂടുകളിൽ ഉദ്യാനം സ്വയമുണ്ടാക്കാൻ
ശ്രമിക്കുന്നവർക്ക് ഇത്തരം അറിവുകൾ പ്രയോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.   
 

Saturday, 6 May 2017

Keralaponics: Spiny Gourd (മുള്ളൻ പാവൽ)

Keralaponics: Spiny Gourd (മുള്ളൻ പാവൽ)





നമ്മുടെ കയ്പ്പൻ പാവലിനൊരു ബദൽ തന്നെയാണ് എരുമപ്പാവലെന്നും
അറിയപ്പെടുന്ന മുള്ളൻ പാവൽ. കേരളത്തിൽ നന്നായി വളരുന്നൊരു ചിരസ്ഥായീ വിളയെന്ന് പറയാവുന്നയീ
ഔഷധ കേസരിയായ പച്ചക്കറിവിള അടുക്കളത്തോട്ടത്തിനൊരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ
സംശയമില്ല.






മുള്ളൻ
പാവലിനെക്കുറി
ച്ചു വിശദമായി വിവരിക്കുന്നതാണീ പോസ്റ്റ്.