Thursday, 20 April 2017

Keralaponics: Terrarium India (ടെറേറിയം ഇന്ത്യ)

Keralaponics: Terrarium India (ടെറേറിയം ഇന്ത്യ









ചില്ലുകൂട്ടിലെ പൂന്തോട്ടമായ ടെറേറിയത്തെയും കേരളത്തിലതിന്റെ നിർമ്മാണം, വിതരണം, പ്രചരണം  എന്നിവയിലേർപ്പെട്ടിരിക്കുന്ന പ്രധാന സ്ഥാപനമായ ടെറേറിയം ഇന്ത്യയെയും പരിചയപ്പെടുത്തുകയാണ് കേരളപോണിക്സ്. വൈവിധ്യവും ആരെയും ആകർഷിക്കുന്ന ഭംഗിക്കും പുറമേ ഏറ്റവും കുറഞ്ഞ ജലസേചനവും  നാമമാത്രമായ പരിചരണവും മാത്രം മതിയാകുമെന്നുള്ള പ്രത്യേകതയുമാണ് വീട്ടിനുള്ളിലെ അലങ്കാരത്തിന് ടെറേറിയം ഒരവശ്യയിനമായി മാറാൻ കാരണം. വർഷം ടെറേറിയം ഇന്ത്യ അവതരിപ്പിച്ച സുഗന്ധ ടെറേറിയം(Scented
terrarium) വലിയ പ്രതീക്ഷകൾ നൽകുന്നൊരിനമാണ്.