Saturday, 24 September 2016

Keralaponics: Pangasius(ആസാം വാള)

Keralaponics: Pangasius(ആസാം വാള)









കേരളത്തിലും വളരെ ആദായകരമായി കൃഷിചെയ്തുവരുന്നൊരു വിദേശയിനം വളർത്തുമത്സ്യമാണ് നമ്മുടെ ആറ്റുവാളയോട് വളരെ സാമ്യമുള്ള മലേഷ്യൻ വാളയെന്നും വിളിക്കുന്ന ആസാം വാള. ആഗോളതലത്തിൽ ഭക്ഷ്യാവശ്യത്തിനായി ഏറ്റവും കൂടുതൽ വളർത്തപ്പെടുന്ന മലേഷ്യൻ വാള കേരളീയരുടെയും ഇഷ്ടമത്സ്യയിനമായി മാറിക്കഴിഞ്ഞു. ആസാം വാളയെക്കുറിച്ചു
വിശദീകരിക്കുന്നതാണീ
 കേരളാപോണിക്സ് ബ്ലോഗ്പോസ്റ്റ് .

Wednesday, 21 September 2016

Keralaponics: പേപ്പിറസ് ചെടി (Papyrus plant)

Keralaponics: പേപ്പിറസ് ചെടി (Papyrus plant)





അലങ്കാരസസ്യമായി ലോകമെങ്ങും വളർത്തപ്പെടു ന്നൊരു ജലസസ്യമാണ്
പേപ്പിറസ്. പുരാതന ഈജിപ്റ്റുകാർ എഴുതാൻ പേപ്പർ പോലെയുള്ള താളുകളുണ്ടാക്കാനുപയോഗിച്ചിരുന്നതാണീ ചെടി. പേപ്പിറസിൽ നിന്നുമാണ് പേപ്പർ എന്ന പേരുതന്നെയുണ്ടായായത്. നല്ലൊരു പ്രകൃതി

ദത്ത മലിനജല ശുദ്ധീകരണി കൂടിയാണ് പേപ്പിറസ്. പേപ്പർ ചെടിയെന്നും അറിയപ്പെടുന്ന പേപ്പിറസിനെ പരിചയപ്പെടുത്തുകയാണിവിടെ.